ഏഴാംമൈല്‍ മഹല്ല് ഇനി ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

ഏഴാംമൈല്‍: മഹല്ല് സംവിധാനം സുതാര്യമാക്കുന്നതിനായി നൂതന മാര്‍ഗങ്ങള്‍ തേടി ഏഴാം മൈല്‍ ഹയാത്തുല്‍ ഇസ്ലാം മദ്‌റസ & രിഫാഈ ജുമാ മസ്ജിദ് കമ്മിറ്റി. അഞ്ചു വര്‍ഷത്തിലേറെയായി വൈവിധ്യമാര്‍ന്ന ശാക്തീകരണ പദ്ധതികളുമായി മുന്നോട്ട് പോകുന്ന മഹല്ലിന്റെ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്. 250 വീടുകളടങ്ങുന്ന … Read More

ഏഴാംമൈലിലെ ചപ്പന്‍ അബൂബക്കര്‍ഹാജി(71) നിര്യാതനായി

തളിപ്പറമ്പ്: ഏഴാംമൈലിലെ ചപ്പന്‍ അബുബക്കര്‍ഹാജി(71) നിര്യാതനായി. ഭാര്യ: കെ.പി.ആയിഷ. പരേതനായ മുഹമ്മദ് കുഞ്ഞി-നഫീസുമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: കെ പി ഹനീഫ(ഖത്തര്‍ കെ എം സി സി), ആസിഫ് (ഹാരിഫ സ്‌റ്റോര്‍, തളിപ്പറമ്പ്) ആരിഫ, ഷെരീഫ, ഹാഫിയ. മരുമക്കള്‍: മുസ്തഫ പെടേന, … Read More