ആ ചിത്രശലഭം പറന്നിട്ട് ഇന്നേക്ക് 23 വര്‍ഷം.
ഹസീന ഫിലിംസ് എന്ന നിര്‍മ്മാണ-വിതരണ കമ്പനിയുടെ ഉടമസ്ഥനും സംവിധായകനുമാണ് പി.ബാല്‍ത്തസാര്‍. 1968 ല്‍ മുട്ടത്തുവര്‍ക്കിയുടെ പ്രശസ്ത നോവല്‍ വെളുത്ത കത്രീന നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ശശികുമാറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. 1970 ലാണ് ബാല്‍ത്തസാര്‍ സംവിധായകനായത്. ആ ചിത്രശലഭം പറന്നോട്ടെ എന്ന … Read More