ആനപ്പാച്ചന്‍ @ 45. ഉദയായുടെ ആനപ്പാച്ചന് 45 തികഞ്ഞു.
ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ മരണത്തിന് ശേഷം മകന്‍ ബോബന്‍ കുഞ്ചാക്കോ ഉദയായുടെ സാരഥ്യം ഏറ്റെടുത്തു. 1978 ല്‍ ആനപ്പാച്ചന്‍ എന്ന സിനിമയാണ് വിന്‍സെന്റിന്റെ സംവിധാനത്തില്‍ അദ്ദേഹം നിര്‍മ്മിച്ചത്. പിന്നീട് 80 ല്‍ പാലാട്ട് കുഞ്ഞിക്കണ്ണന്‍, 81 ല്‍ സഞ്ചാരി, ധന്യ, … Read More
