പെരുഞ്ചെല്ലൂരില്‍ അത്യപൂര്‍വ സംഗീത വിരുന്നു സമര്‍പ്പിച്ച് അഭിഷേക് രഘുറാം
തളിപ്പറമ്പ്: ചിറവക്ക് നീലകണ്ഠ അബോഡില്‍ സംഘടിപ്പിച്ച എട്ടാമത്തെ കച്ചേരിയില്‍ ലോകശ്രദ്ധ നേടിയെടുത്ത മൃദംഗം വിദ്വാന്‍ പാലക്കാട് ആര്‍.രഘുവിന്റെ ചെറുമകനും കര്‍ണ്ണാടക സംഗീതരംഗത്തെ നവയൗവ്വനങ്ങളില്‍ ഏറ്റവും ശ്രദ്ധേയനുമായ അഭിഷേക് രഘുരാം സംഗീത കുലത്തിന്റെ പെരുമ ഉയര്‍ത്തിപ്പിടിച്ച് പെരുഞ്ചെല്ലൂരിലെ ശ്രോതാക്കള്‍ക്ക് മറക്കുവാന്‍ പറ്റാത്ത സമ്മാനം … Read More
