മഴയില്‍ റോഡില്‍ ബൈക്ക് തെന്നിമറിഞ്ഞ് റോഡില്‍ വീണ യുവാവ് ബസ് കയറി മരിച്ചു
കാസര്‍ഗോഡ് പെരിയ സ്വദേശി വിഷ്ണു(29)ആണ് മരിച്ചത്. കൂത്തുപറമ്പ്: മഴയില്‍ റോഡില്‍ ബൈക്ക് തെന്നിമറിഞ്ഞ് റോഡില്‍ വീണ യുവാവ് ബസ് കയറി മരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ യുവാവ് മരിച്ചു. കൂത്തുപറമ്പ് ടൗണില്‍ തലശ്ശേരി-വളവുപാറ റോഡില്‍ ബംഗ്ലമൊട്ടവളവിന് സമീപമായിരുന്നു അപകടം. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു … Read More
