ബൈക്കുകള്‍ കൂട്ടിയിടിച്ച് ഇബ്രാഹിംകുട്ടി മരിച്ചു. കബറടക്കം നാളെ(28ന്) കുഞ്ഞിമംഗലം ജുമാഅത്ത്പള്ളി കബര്‍സ്ഥാനില്‍.
പരിയാരം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഏഴിലോട്ടെഇബ്രാഹിംകുട്ടി (43) ആണ് മരിച്ചത്. പരിക്കേറ്റ ഓലയമ്പാടിയിലെ സുധീഷിനെ(29) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് ഏഴിലോട് ജംഗ്ഷനില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ … Read More
