ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു.

നിലേശ്വരം: നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് മറിഞ്ഞ് ഓവുചാലില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നീലേശ്വരം കൊട്രച്ചാലിലെ എ.കെ.ബാലകൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ എ.കെ.അനുരാഗ്(24)ആണ് മരിച്ചത്. ഗുരുതരനിലയില്‍ കണ്ണൂരിലെ കിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെയാണ് മരിച്ചത്. ചെറുവത്തൂര്‍ എരഞ്ഞിക്കല്‍ തുരുത്തി … Read More