എ.സി.വേണ്ട, കാട് വളരട്ടെ-പ്രകൃതിയോടിണങ്ങാം-
പരിയാരം: 33 കോടി ചെലവഴിച്ച് നടക്കുന്ന നവീകരണ പ്രവര്‍ത്തിയിലും എ.സി.പ്ലാന്റ് നവീകരിക്കാന്‍ നീക്കമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ എ.സി.പ്ലാന്റ് കാടുകയറിക്കിടക്കുന്നത് ശുചീകരിക്കാന്‍പോലും .തയ്യാറാകുന്നില്ല. അഞ്ച് മാസം മുമ്പ് പ്ലാന്റ് കേടായത് നന്നാക്കിയെങ്കിലും ഇപ്പോഴും പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ കേന്ദ്രീകൃത ശീതീകരണ … Read More
