അദാനി കേരളം വിടണം-സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍വാങ്ങണം.
കണ്ണൂര്‍: കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഏറ്റവും തീവ്രമായ അപകടങ്ങളാണ് അദാനിയുടെ ഓഹരിക്കമ്പോള തട്ടിപ്പിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും വിഴിഞ്ഞം അദാനിപോര്‍ട്ട് വിരുദ്ധ ജാഗ്രത സമിതി കണ്‍വീനര്‍ ഇ.പി.അനില്‍ അവശ്യപ്പെട്ടു. കണ്ണൂര്‍ … Read More
