പ്രതികാര സിനിമകള്‍ക്ക് പൊളിച്ചെഴുത്തായ അടവുകള്‍-18 @ 48.
ആര്‍.എസ്.പ്രഭുവും സി.വി.ഹരിഹരനും മലയാളത്തിലെ പ്രമുഖരായ നിര്‍മ്മാതാക്കളാണ്. മലയാളത്തിലെ നിരവധി എണ്ണം പറഞ്ഞ സിനിമകളാണ് ഇവര്‍ നിര്‍മ്മിച്ചത്. ശ്രീസബിത ഫിലിംസ്, സുഗുണാസ്‌ക്രീന്‍ എന്ന ബാനറില്‍ ഇവര്‍ സംയുക്തമായി നിര്‍മ്മിച്ച് 1978 ജൂണ്‍- 2 ന് റിലീസ് ചെയ്ത സിനിമയാണ് അടവുകള്‍-18. വിജയാനന്ദ് … Read More
