അംഗങ്ങളുടെ പോസ്റ്റ്–അഡ്മിന് NO ഉത്തരവാദിത്വം—
കൊച്ചി: വാട്‌സ്ആപ് ഗ്രൂപ് അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ അഡ് മിനെതിരെ നടപടി സാധ്യമല്ലെന്ന് ഹൈകോടതി. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുകയെന്നിരിക്കെ, ഗ്രൂപ്പിലിടുന്ന പോസ്റ്റുകളില്‍ അഡിമിന് പ്രത്യേക നിയന്ത്രണമില്ല. ഗ്രൂപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ … Read More
