ഇനി ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല, ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കും.
വാഷിങ്ടണ്‍: വാട്‌സ്ആപ്പ് ഈ വര്‍ഷം അവസാനത്തോടെ പഴയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാകില്ല. ഉപയോക്താക്കള്‍ക്ക് ഡിവൈസുകള്‍ അപ്‌ഗ്രേഡ് ചെയ്തില്ലെങ്കില്‍ വാട്സ്ആപ്പിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും. റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ് 6ല്‍ താഴെയുള്ള പഴയ അപ്ഡേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ 2026 സെപ്റ്റംബര്‍ 8 മുതല്‍ … Read More
