ഇനി എന്തെങ്കിലുമൊക്കെ നല്ലത് നടക്കുമെന്ന് പ്രതീക്ഷ—ജനപക്ഷ തീരുമാനവുമായി അഡ്വ.മോഹന്‍ദാസിന്റെ തുടക്കം-
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ പൊതുജനസേവനത്തിനായി പ്രത്യേക ഹെല്‍പ് ഡെസ്‌ക്ക് ആരംഭിക്കും. ബാങ്കില്‍ എത്തുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവരെ സഹായിക്കുന്നതിനാണ് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങുന്നതെന്ന് ആദ്യത്തെ ഭരണസമിതി യോഗത്തിന് ശേഷം അഡ്വ.മോഹന്‍ദാസ് പറഞ്ഞു. ബാങ്കിനെ കൂടുതല്‍ ജനകീയമാക്കി മാറ്റാനുള്ള … Read More