അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ജനുവരി 20 ന്
തളിപ്പറമ്പ്: അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ജനുവരി 20 ന് നടക്കും. അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ ഫൗണ്ടേഷന്റെയും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ഉച്ചക്ക് ശേഷം 2.30 ന് തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളില്‍ നടക്കുന്ന പരിപാടി മുന്‍ വ്യവസായ മന്ത്രി … Read More
