വിമാനത്തിലെ സംഘര്‍ഷം-പ്രതിഷേധത്തിന്റെ ട്രാക്ക് സി.പി.എമ്മിന് അനുകൂലമാക്കുമോ–?
പ്രത്യേക ലേഖകന്‍ കണ്ണൂര്‍: വിമാനത്തിനകത്തെ സംഘര്‍ഷം, പ്രതിഷേധത്തിന്റെ ട്രാക്ക് സി.പി.എമ്മിന് അനുകൂലമാവുന്നു. വിമാനത്തിനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിരുവിട്ട പ്രതിഷേധം സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സി.പി.എമ്മിനകത്തുണ്ടായ പതര്‍ച്ച മാറ്റാന്‍ സഹായിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധങ്ങളെ പിന്തുണക്കുന്നവര്‍പോലും വിമാനപ്രതിഷേധം … Read More
