കോഫിഹൗസിലെ പുകകൊണ്ട് ഞങ്ങള്‍ക്കിരിക്കാന്‍ വയ്യേ———-ജോ.ആര്‍.ടി.ഒ രേഖാമൂലം പരാതി നല്‍കി.
തളിപ്പറമ്പ്: ഇന്ത്യന്‍ കോഫിഹൗസിലെ അടുക്കളയില്‍ നിന്നുള്ള പുകകാരണം ഓഫീസിലിരുന്ന് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്ന് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം മുമ്പാകെ ജോ.ആര്‍.ടി.ഒ തന്നെ രേഖാമൂലം പരാതി നല്‍കി. … Read More
