കൂടുതല്‍ പണം, കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം-പോലീസുകാരനെതിരെ കേസ്.

തളിപ്പറമ്പ്: കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പോലീസുകാരനെതിരെ കേസ്. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലം ബറ്റാലിയനിലെ പോലീസുകാരന്‍ ഇരിക്കൂര്‍ ബ്ലാത്തൂരിലെ കെ.പി.സായൂജിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ചെമ്പേരി ഏരുവേശിയിലെ പാപ്പിനിശേരി വീട്ടില്‍ ജീത്തു രാജിന്റെ(28) പരാതിയിലാണ് … Read More

ചൂതാട്ടം-കുറ്റം സമ്മതിച്ച് പിഴയടച്ച പോലീസുകാരന് വലിയ പണിവരും-കര്‍ശനനടപടി വേണമെന്ന് ഉന്നത നിര്‍ദ്ദേശം.

തളിപ്പറമ്പ്: ദേശീയപ്രാധാന്യമുള്ള സാധനസാമഗ്രികളുടെ സുരക്ഷാ ചുമതലകള്‍ക്കിയില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട പോലീസുകാരനെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ വേണെമെന്ന് പോലീസിന്റെ ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി സൂചന. കരിമ്പം പനക്കാട്ടെ പാറോല്‍ അനില്‍കുമാറിനെതിരെ രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അടുത്ത … Read More