റോഡ് നിര്‍മ്മാണം മാന്തംകുണ്ടിന്റെ ക്ഷമപരീക്ഷിക്കുന്നു, സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ ആര്‍.ഡി.ഒക്ക് നിവേദനം നല്‍കി.
തളിപ്പറമ്പ്: മാന്തംകുണ്ട് പ്രദേശത്തെ മഴവെള്ളക്കെടുതിക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു. പുതിയ ബൈപാസ് റോഡ് മാന്തംകുണ്ട് പ്രദേശത്ത് കൂടികടന്നുപോകുന്നതിന്റെ പണി നിലവില്‍ ആറു മാസത്തിലധികമായി നടന്നു വരികയാണ്. ഇപ്പോള്‍ മഴ ആരംഭിച്ച തിനുശേഷം മാന്തംകുണ്ട് ജംഗ്ഷനിലൂടെ വാഹനത്തിന് പോകുവാനും യാത്രക്കാര്‍ക്ക് നടന്നു … Read More
