പോലീസ് പറഞ്ഞു, പ്രതികളെ പിടികൂടും-ഉപരോധം അവസാനിപ്പിച്ച് കോണ്‍ഗ്രസ്
തളിപ്പറമ്പ്: ഒടുവില്‍ തീര്‍പ്പായി- അറസ്റ്റ് ചെയ്യുമെന്ന് ഡി.വൈ.എസ്.പിയുടെ ഉറപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധം പിന്‍വലിച്ചു. സംഘര്‍ഷം മുറ്റി നിന്ന അന്തരീക്ഷത്തില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ കടുത്ത വാഗ്വാദം നടന്നു. പോലീസിന്റെ അനാസ്ഥയാണ് എല്ലാ പ്രശ്‌നങ്ങല്‍ക്കും കാരണമെന്ന് … Read More
