കൃഷിയില്‍ വലുതാഴമായി ചെറുതാഴം–എല്ലാ വീട്ടിലും പച്ചക്കറി-
പിലാത്തറ: വാഴയ്ക്കും മഞ്ഞളിനും പുറമെ പച്ചക്കറി ഉല്‍പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ് ചെറുതാഴം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 222 വനിതാ ഗ്രൂപ്പുകളിലായി 65 ഏക്കര്‍ സ്ഥലത്തും 11100 ഗ്രോബാഗിലും പച്ചക്കറി കൃഷി ചെയ്യുന്നു. … Read More
