ലൗമാര്യേജ് മാത്രം-ആഹ്വാന്‍ സെബാസ്റ്റിയന്റെ 6 ഗാനങ്ങള്‍.
നാടകനടന്‍, ഗാനരചയിതാവ്, സംഗീതസംവിധായന്‍, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആഹ്വാന്‍ സെബാസ്റ്റ്യന്‍. കോഴിക്കോട് കോട്ടപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം കോഴിക്കോട്ടെ ആഹ്വാന്‍ ആര്‍ട്ട്‌സ് ക്ലബിലെ പ്രധാനനടന്‍ എന്ന നിലക്കാണ് ‘ആഹ്വാന്‍ സെബാസ്റ്റ്യന്‍’ എന്ന പേരില്‍ അറിയപ്പെട്ടത്. പാട്ടുകളോടുള്ള ഇഷ്ടം കാരണം 1958-ല്‍ … Read More