അഡ്വ: എ.ജെ.ജോസഫിന് വിമലശ്ശേരിയില്‍ സ്വീകരണം നല്‍ക്കി
തളിപ്പറമ്പ് :ജനാധിപത്യ കേരള കോണ്‍ഗ്രസ് ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എ.ജെ.ജോസഫിന് പൗരസ്വീകരണം നല്‍കി. സ്വീകരണ പരിപാടി കേരള കോണ്‍ഗ്രസ്(എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജനാധിപത്യ … Read More
