അക്ഷയകേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച യഥാര്‍ത്ഥ ഫീസ് എത്രയാണെന്ന് അറിയൂ-

കണ്ണൂര്‍: അക്ഷയകേന്ദ്രങ്ങള്‍ മുഖേന ലഭ്യമാകുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങളില്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും അക്ഷയകേന്ദ്രങ്ങളില്‍ വിജിലന്‍സ് വിഭാഗം റെയിഡ് നടത്തുകയും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. … Read More