വ്യാജവാറ്റ് 135 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ആലക്കോട്: വ്യാജവാറ്റിനെതിരെ ശക്തമായ നടപടികളുമായി ആലക്കോട് എക്‌സൈസ്. ഓണക്കാല സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ ആലക്കലിന്റെ നേതൃത്വത്തില്‍ ആലക്കോട് മോറാനി, ഒറ്റത്തെ, കാപ്പിമല ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഫര്‍ലോംഗരയില്‍ കലുങ്കിന് സമീപം തോട്ടുചാലില്‍ … Read More
