ആലക്കോട് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: ഒരുമിച്ച് അടക്കാഗോഡൗണില്‍ ജോലി ചെയ്തുവരുന്ന സുഹൃത്തകള്‍ തമ്മിലുള്ള കലഹം കൊലയില്‍ കലാശിച്ച സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തലശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.മുഹമ്മദ് റയീസാണ് വിധി പ്രസ്താവിച്ചത്. ഇരുപതിനായിരം രൂപയാണ് പിഴ വിധിച്ചത്. ആലക്കോട് … Read More