ഫാസിസം വീണ്ടും ഗാന്ധിയെ കൊന്നുകൊണ്ടിരിക്കുന്നു: ആലങ്കോട് ലീലാകൃഷ്ണന്‍
പയ്യന്നൂര്‍: വര്‍ത്തമാന ഇന്ത്യയില്‍ ഫാസിസം ഗാന്ധിയെ കൊന്നു കൊണ്ടിരിക്കുകയാണെന്ന് പ്രശ്‌സത കവി ആലങ്കോട് ലീലാകൃഷ്ണന്‍. ഗോഡ്‌സെ മൂന്ന് വെടിയുണ്ട കൊണ്ടാണ് ഗാന്ധിജിയെ വധിച്ചതെങ്കില്‍ ഫാസിസം ആയിരം വെടിയുണ്ടകളാല്‍ ഇന്ത്യയെ കൊന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്നു പറയാന്‍ ഭയക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഇതിനെതിരെ … Read More
