ആയിരങ്ങള്‍ക്ക് ദാഹജലം പകര്‍ന്ന് ജയ്ഹിന്ദിന്റെ തണ്ണീര്‍പന്തല്‍.
തളിപ്പറമ്പ്: കനത്ത ചൂടില്‍ ആയിരങ്ങളുടെ ദാഹമകറ്റി ജയ്ഹിന്ദിന്റെ തണ്ണീര്‍പന്തല്‍. തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിലാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം കൂടിപ്പിരിയല്‍ ഉല്‍സവത്തോടനുനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി തണ്ണീര്‍പന്തലൊരുക്കിയത്. മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷവും തണ്ണിമത്തന്‍ ജ്യൂസ് വിതരണം ചെയ്തു. തളിപ്പറമ്പ സര്‍വ്വിസ് സഹകരണ … Read More
