പ്രമാദമായ കേസുകളെല്ലാം മൂലയിലിട്ടു-പരിയാരത്ത് ആകെ നടക്കുന്നത് വാഹനപരിശോധനയും രണ്ടോ മൂന്നോ ഗ്രാം കഞ്ചാവ് പിടിക്കല്‍ സാഹസങ്ങളും മാത്രം-
പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷനില്‍ എല്ലാം കുഴഞ്ഞുമറിയുന്നു, പ്രമാദമായ കേസന്വേഷണങ്ങള്‍ പൂര്‍ണമായും നിലച്ചു. എസ്.എച്ച്.ഒ പ്രമോഷായി പോയിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പുതിയ നിയമനം നടത്തുകയോ മറ്റൊരാളെ ചുമതല ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ജൂണിയറായ വനിതാ എസ്.ഐക്കാണ് എസ്.എച്ച്.ഒയുടെ ചുമതല. ഇവരാകട്ടെ പരാതിക്കാര്‍ പോലീസ് … Read More
