പി.കെ അബൂബക്കര്‍ മുസ്ല്യാര്‍ അനുസ്മരണവും ജില്ല മുഅല്ലിം സമ്മേളനവും സമാപിച്ചു
തളിപ്പറമ്പ്:അല്‍മഖര്‍ 33-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അല്‍മഖര്‍ സ്ഥാപക നേതാക്കളില്‍ പ്രധാനിയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന നേതൃത്വവുമായിരുന്ന പി.കെ.അബൂബക്കര്‍ മുസ്ല്യാര്‍ നരിക്കോട് ഒന്നാം അനുസ്മരണ സമ്മേളനവും ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഗമവും അല്‍മഖര്‍ നാടുകാണി കാമ്പസില്‍ … Read More
