അംബേദ്കര്‍ അവാര്‍ഡ് തോമസ് അയ്യങ്കാനാലിന്

കണ്ണൂര്‍: ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ.ബി.ആര്‍.അംബേദ്കര്‍ പുരസ്‌കാരം-2025 ന് മലയോര മേഖലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ തോമസ് അയ്യങ്കാനാല്‍ അര്‍ഹനായി. മാധ്യമപ്രവര്‍ത്തനരംഗത്ത് കഴിഞ്ഞ ആറ്പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനകം വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങള്‍ … Read More