അമിത്ഷാക്ക് തളിപ്പറമ്പ് നഗരത്തില് സ്വീകരണമൊരുക്കും ?
പ്രവര്ത്തകരുടെ ആഗ്രഹപ്രകാരം അനുമതിക്കായി ബി.ജെ.പി നേതൃത്വം കളക്ടറെ സമീപിച്ചു. തളിപ്പറമ്പ്: നാളെ തളിപ്പറമ്പിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് തളിപ്പറമ്പ് നഗരത്തില് സ്വീകരണമൊരുക്കാന് സാധ്യത. ബി.ജെ.പി നേതൃത്വം ഇതിനായി കളക്ടറോട് പ്രത്യേകം അനുമതി ചോദിച്ചതായാണ് വിവരം. 23 ബി.ജെ.പി നേതാക്കള്ക്ക് മാത്രമാണ് … Read More
