രാഗം… താനം… കീര്‍ത്തനം… നിരവല്‍… സ്വരം… പെരുഞ്ചെല്ലൂരില്‍ ആനന്ദ സമര്‍പ്പണ കച്ചേരിക്ക് പ്രിയമേറുന്നു
തളിപ്പറമ്പ്: പെരുഞ്ചെല്ലൂരില്‍ ആനന്ദ സമര്‍പ്പണ കച്ചേരിക്ക് പ്രിയമേറുന്നു. പതിനൊന്നാമത്തെ ആനന്ദ സമര്‍പ്പണ്‍ സംഗീത കച്ചേരിയുടെ ഭാഗമായി ഇന്നലെ ചിറവക്ക് നീലകണ്ഠ അബോഡില്‍ വായ്പ്പാട്ടില്‍ പ്രഗത്ഭ കര്‍ണാട്ടിക് സംഗീതജ്ഞന്‍ കെ എസ്.വിഷ്ണുദേവും, വയലിനില്‍ യുവ പ്രതിഭ ആലങ്കോട് വി.എസ്.ഗോകുലും ചേര്‍ന്ന് പരമ്പരാഗത സംഗീത … Read More
