നിര്‍മ്മാതാവിന്റെ പേരില്‍ സംവിധാനം ചെയ്തുകൊടുക്കപ്പെട്ട സിനിമ-ആനയ്‌ക്കൊരുമ്മ-@38.
മലയാളത്തിലെ എണ്ണപ്പെട്ട നിര്‍മ്മാതാക്കളിലൊരാളാണ് എം.മണി. അദ്ദേഹത്തിന്റെ സുനിതാ പ്രൊഡക്ഷന്‍സ് 55 സിനിമകളാണ് നിര്‍മ്മിച്ചത്. ഇതില്‍ 7 സിനിമകള്‍ എം.മണി തന്നെ സംവിധാനവം ചെയ്തു. വലിയ സാമ്പത്തിക വിജയം നേടിയ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. 1982 ലെ ആ ദിവസം … Read More
