വാര്‍ത്തമുക്കി മനോരമ–ലേഖകന്‍ രാജിവെച്ചു-
തിരുവനന്തപുരം:അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ രക്ഷിച്ചെടുക്കാന്‍ മലയാള മനോരമ നടത്തിയ ശ്രമങ്ങളില്‍ മനംനൊന്ത് ലേഖകന്‍ രാജിവെച്ചു. മനോരമ ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവേലാണ് രാജിവെച്ചത്. മനോരമ ന്യൂസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി … Read More
