ആന്‍മേരി തൂങ്ങിമരിച്ചത് അമ്മ വഴക്കുപറഞ്ഞതിന്
പരിയാരം: ആന്‍മേരി തൂങ്ങിമരിച്ചത് അമ്മ വഴക്കുപറഞ്ഞതിന്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് ലൂര്‍ദ്ദ് ഫിസിയോതെറാപ്പി കേളേജിലെ വിദ്യാര്‍ത്ഥിനി ആന്‍മേരി(22) തൂങ്ങിമരിക്കാന്‍ കാരണം അമ്മ ഫോണില്‍ വിളിച്ച് വഴക്കുപറഞ്ഞതിനെന്ന് സഹപാഠി പോലീസില്‍ മൊഴിനല്‍കി. എറണാകുളം തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ കോനോത്ത് വീട്ടില്‍ ടെന്‍സന്റെ മകള്‍ … Read More
