ഇവളെ ഭാര്യയെന്ന് വിളിക്കാമോ-
കോട്ടയം: ആശുപത്രിയില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനോടൊപ്പം ഒളിച്ചോടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യയാണ് യുവാവിനോടൊപ്പം കടന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 40 കാരിയായ ഭാര്യയാണ് കടന്നുകളഞ്ഞത്. സംഭവത്തില്‍ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. … Read More
