ആന്തൂരിലെ മോഷണം പ്രതി അറസ്റ്റില്‍.
തളിപ്പറമ്പ്: ആന്തൂരിലെ മോഷണക്കേസില്‍ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് ഉമേഷ് എന്ന ഉമേഷ് റെഡ്ഡി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ഒന്നാം തീയതിയാണ് ആന്തൂര്‍കാവിന് സമീപത്ത ചേനന്‍ തങ്കമണിയുടെ(75)വീട്ടില്‍കവര്‍ച്ച നടന്നത്. രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയുമാണ് വീട് കുത്തിത്തുറന്ന് ഷെല്‍ഫ് … Read More
