പശുക്കുട്ടിയോട് പ്രകൃതിവിരുദ്ധം-ഒരാള്‍ കസ്റ്റഡിയില്‍.
തളിപ്പറമ്പ്: പശുക്കുട്ടിയോട് പ്രകൃതിവിരുദ്ധം, ഒരാള്‍ കസ്റ്റഡിയില്‍. ആറളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അത്തിക്കല്‍തട്ടില്‍ ആറാം ബ്ലോക്കിലുള്ള ഒരാളുടെ പശുവിനെയാണ് പ്രകൃതിവിരുദ്ധത്തിന് വിധേയമാക്കിയത്. 13-ാം ബ്ലോക്കിലുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കസ്റ്റഡിയിലാണൊണ് വിവരം.