അനുഭവങ്ങളേ നന്ദി ഇന്ന് 45 ആണ്ടുകള്‍ പൂര്‍ത്തിയാക്കുന്നു.

രാമവര്‍മ്മ രാമഭദ്രന്‍ തമ്പുരാന്‍ പൂര്‍ണ്ണശ്രീ ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയാണ് അനുവങ്ങളേ നന്ദി. കലൂര്‍ ഡെന്നീസ് കഥക്ക് തിരക്കഥ, സംഭാഷണം എന്നിവ എഴുതിയത് എസ്.എല്‍.പുരം സദാനന്ദന്‍. സിനിമയുടെ സംവിധായകന്‍ ഐ.വി.ശശിയാണ്. മധു, എം.ജി.സോമന്‍, ജയഭാരതി, സീമ, ശങ്കരാടി, ബാലന്‍.കെ.നായര്‍, കൊച്ചിന്‍ ഹനീഫ, … Read More