ആംബുലന്‍സ് ജീവനക്കാരുടെ സംഘടന(എ.ഒ.ഡി.എ) ജനറല്‍ബോഡി യോഗം നാളെ.
പരിയാരം: ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (എ.ഒ.ഡി.എ) കണ്ണൂര്‍ ജില്ല ഏഴാമത് ജനറല്‍ ബോഡി യോഗം നാളെ. പരിയാരം സാന്ത്വനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ ഷമീര്‍ പട്ടാമ്പി അധ്യക്ഷത വഹിക്കും. തളിപ്പറമ്പ്, ഇരിട്ടി സോണല്‍ മീറ്റിങ്ങും 2025-2026 … Read More
