പ്രധാനമന്ത്രിയുടെ യോഗ അവാര്‍ഡുകള്‍ക്ക് (2022) ആയുഷ് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു
റിപ്പോര്‍ട്ട്–പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ- ന്യൂ ഡല്‍ഹി: ആയുഷ് മന്ത്രാലയം, 2022ലെ പ്രധാനമന്ത്രിയുടെ യോഗ അവാര്‍ഡുകള്‍ക്കായി അപേക്ഷ/ ശുപാര്‍ശ ക്ഷണിച്ചു. പുരസ്‌കാര ജേതാക്കളെ 2022 ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രഖ്യാപിക്കും. 2022 ലേക്കുള്ള അവാര്‍ഡിന്റെ അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ MyGov … Read More