അറബിക്കടലില്‍ ചക്രവാതച്ചുഴി-21 വരെ വ്യാപകമായ മഴയെന്ന് സൂചന.
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ അറബികടലില്‍ ചക്രവാതചുഴി. ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിന് സമീപത്തായാണ് ചക്രവാതചുഴി( cyclonic circulation ) നിലനില്‍ക്കുന്നത്. ചക്രവാതചുഴിയില്‍ നിന്നും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ … Read More
