11 വര്‍ഷത്തിനിടെ 9 കവര്‍ച്ചാ കേസ്- ഒരു പോക്സോ കേസ്-വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച പരാതിയില്‍ പോലീസ് പിടികൂടിയ യുവാവ് നിരവധി കേസുകളില്‍ പ്രതി.
ഇരിട്ടി: പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയുടെ കയ്യില്‍ പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ആറളം പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ യുവാവ് വിവിധ സ്റ്റേഷനുകളിലായി പതിനാറോളം കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തി. കാക്കയങ്ങാട് ബന്ധുവീട്ടില്‍ താമസിച്ചിരുന്ന കുറ്റിയാടി തൊട്ടിപ്പാലം കായക്കൊടി സ്വദേശി പി.കെ. … Read More
