അരിക്കൊമ്പനെ തിരിച്ചെത്തിക്കുക-പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍
കണ്ണൂര്‍: അരിക്കൊമ്പനെ അതിന്റെ ആവാസസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സേവ് അരിക്കൊമ്പന്‍ കൂട്ടായ്മ പ്രവര്‍ത്തകരാണ് ഇന്ന് രാവിലെ പ്രതിഷേധ ധര്‍ണ നടത്തിയത്. അരിക്കൊമ്പനോടൊപ്പം, അരിക്കൊമ്പന് സ്വന്തം ഭൂമി തിരിക നെല്‍കുക, വനം-റിസോര്‍ട്ട് മാഫിയയുടെ ലക്ഷ്യം തിരിച്ചറിയുക, അരിക്കൊമ്പന്റെ … Read More
