അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി
തളിപ്പറമ്പ്: സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷററായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ ആരംഭിച്ചു. ഫെബ്രുവരി 20 മുതല്‍ 28 വരെ നീണ്ടു നില്‍ക്കുന്ന നിയോജകമണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ക്ക് … Read More
