രണ്ട് ലിറ്റര്‍ ചാരായം സഹിതം യുവാവ് അറസ്റ്റില്‍.
തളിപ്പറമ്പ്: ചാരായം സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. 2 ലിറ്റര്‍ ചാരായം കൈവശം വെച്ച് കൈകാര്യം ചെയ്തു വന്ന പാണ്ടിയാം വളപ്പില്‍ വീട്ടില്‍ പി.ഷിബു.(35)നെയാണ് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.കെ.രാജേന്ദ്രനും … Read More
