ഭാര്‍ഗ്ഗവീനിലയം വീണ്ടും വരുന്നു–സംവിധായന്‍ ആഷിഖ് അബു-
കൊച്ചി: ഭാര്‍ഗവീനിലയം വീണ്ടും വരുന്നു. ആഷിഖ് അബുവാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി സിനിമ സംവിധാനം ചെയ്യുന്നത്. 1964 ല്‍ പുറത്തിറങ്ങിയ ബഷീര്‍ തിരക്കതും സംഭാഷണവും രചിച്ച ഭാര്‍ഗവീനിലയം സംവിധാനം ചെയ്തത് എ.വിന്‍സെന്റ് ആയിരുന്നു. ആഷിഖ് … Read More
