കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു-
പരിയാരം: നിര്‍മ്മാണ ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ അതിഥി തൊഴിലാളി മരിച്ചു. ആസാം സ്വദേശി സഞ്ജിത്ത് ദേവനാഥ്(30) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന്റെ പേവാര്‍ഡ് നിര്‍മ്മാണജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ താഴെ വീണത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം … Read More
