ആശ്വാസമായി പരിയാരത്ത് ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ആശ്വാസ് വാടകവീട്-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആശ്വാസ് വാടകവീട് പദ്ധതിയും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം ഏപ്രില്‍ 16 ന് ശനി വൈകുന്നേരം … Read More
