മാധ്യമപ്രവര്‍ത്തകക്ക് നേരെ അതിക്രമത്തിന് മുതിര്‍ന്നയാള്‍ അറസ്റ്റില്‍-
തിരുവനന്തപുരം: ബസ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകയ്ക്കു നേരേ അതിക്രമത്തിനു ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ബാലരാമപുരം നെല്ലിവിള പുതുവല്‍ പുത്തന്‍വീട്ടില്‍ അച്ചുകൃഷ്ണയാണ്(21) അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം പാലസ് റോഡിലായിരുന്നു സംഭവം. കടയ്ക്കാവൂര്‍ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക ജോലി കഴിഞ്ഞ് … Read More
